ചികിത്സയിലായിരുന്ന യു.പി സ്വദേശിയെ ഹോപ്പ് ബഹ്റൈൻ നാട്ടിലയച്ചു

ആറ് മാസം മുൻപ് മൈന്റെനൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 34 കാരനായ യു.പി സ്വദേശി അഷ്റഫ് സ്ട്രോക്ക് വന്നതിനെ തുടർന്ന് സൽമാനിയയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഹോപ്പിന്റെ പ്രവർത്തകർ അഷ്റഫിന് വേണ്ട സഹായങ്ങൾ നൽകി. ഹോപ്പ് പ്രവർത്തകർ അഷ്റഫിന്റെ സ്പോൺസറെ കണ്ട് നാട്ടിലേക്ക് പോവാനുള്ള സഹായവും, വീൽചെയറും, സഹായ തുകയും നൽകി യാത്രയാക്കി.
MHVJHVJH