വാഷിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് ഡിവൈഎഫ്ഐ നേതാവ് മരിച്ചു


വാഷിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് മരിച്ചു. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. പുല്ലാറട്ട് വീട്ടിൽ മാധവന്‍റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. 

തുണി കഴുകുന്നതിനിടെ വാഷിംഗ് മെഷീനിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഡിവൈഎഫ്ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്‍റായിരുന്നു മഹേഷ്.

article-image

eqwqw

You might also like

Most Viewed