യാത്രയയപ്പ് നൽകി


പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ എംബസി ഓഫ് ഇന്ത്യ ബഹ്‌റൈൻ കൗൺസിലർ സുലർ അറ്റാഷെ പ്രിയങ്ക ത്യാഗിയ്ക്ക് യാത്രയയപ്പ് നൽകി. വർഷങ്ങളായി ഇന്ത്യൻ എംബസിയിൽ ഔദ്യോഗികമായി വിവിധ നിർണായക വിഷയങ്ങളിൽ പിഎൽസിക്കും ഇന്ത്യൻ പൗരന്മാർക്കും പിന്തുണ നൽകാൻ ത്യാഗി നൽകിയ പിന്തുണയ്ക്കും പരിശ്രമത്തിനും പ്രവാസി ലീഗൽ സെൽ അഭിനന്ദനം അറിയിച്ചു.

PLC ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോർഡിനേറ്റർ അമൽദേവ്, ജനറൽ സെക്രട്ടറി സുഷമ ഗുപ്ത, അഡ്വ. താരിഖ്, എന്നിവരോടൊപ്പം പിഎൽസി ബഹ്‌റൈൻ ചാപ്റ്ററിന്റെ എല്ലാ ഗവേണിംഗ് കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

article-image

jgfhjgfhgf

You might also like

Most Viewed