യാത്രയപ്പ് നൽകി


ബഹ്‌റൈൻ ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും, ഇരുപത്തിയെട്ട് വർഷം ബഹ്‌റൈൻ പ്രവാസിയുമായിരുന്ന സജി എരുമേലിക്ക് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം
ചടങ്ങ് ഉത്ഘാടനം ചെയ്തു. ദുബായ് ഇൻകാസ് പ്രസിഡന്റ്‌ നദീർ കാപ്പാട് മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ഒഐസിസി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

article-image

a

You might also like

Most Viewed