കേരള കാത്തലിക്ക് അസോസിയേഷൻ ഇൻഡക്ഷൻ സെറിമണി ഡിസംബർ 2ന്


ബഹ്‌റിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാതോലിക്ക് അസോസിയേഷന്റെ 2022 -2024 വർഷത്തെ കാലയളവിലെ ഭരണ സമിതിയുടെ ഇൻഡക്ഷൻ സെറിമണി ഡിസംബർ 2ന് വൈകിട്ട് 5.30 pm നു കെ സി എ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായും, അമാദ് ഗ്രൂപ്പ് ചെയർമാൻ പമ്പാ വാസൻ നായർ വിശിഷ്ടാതിഥി ആയും ചടങ്ങിൽ പങ്കെടുക്കും.

നിത്യൻ തോമസ് കളരിക്കൽ - പ്രസിഡന്റ്, തോമസ് ജോൺ - വൈസ് പ്രസിഡന്റ്; വിനു ക്രിസ്റ്റി - ജനറൽ സെക്രട്ടറി; ജിൻസൺ പുതുശ്ശേരി - അസിസ്റ്റന്റ് ജനറൽ സെക്രട്ടറി; അശോക് മാത്യു - ട്രഷറർ; തോമസ് വേലിക്കകത്ത് മാത്യു–അസിസ്റ്റന്റ് ട്രഷറർ; ജോയൽ ജോസ് നെയ്യൻ - മെമ്പർഷിപ്പ് സെക്രട്ടറി; ജിതിൻ ജോസ് - എന്റർടൈൻമെന്റ് സെക്രട്ടറി; വിനോദ് ഡാനിയൽ - സ്പോർട്സ് സെക്രട്ടറി; രഞ്ജിത്ത് തോമസ് - ലോഞ്ച് സെക്രട്ടറി എന്നിവരാണ് പ്രധാന ഭാരവാഹികൾ. ആന്റണി റോഷ് , കെ ഇ റിച്ചാർഡ് എന്നിവരാണ് ഇന്റേണൽ ഓഡിറ്റർമാർ. കെസിഎ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed