ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു


ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. സൽമാനിയ അവാൽ റെസിഡൻസി ഹോട്ടലിൽ നടന്ന പരിപാടിയിൽ ഓണസദ്യയും ഓണപ്പൂക്കളവും വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.   

ഡിസംബറിൽ വിപുലമായ രീതിയിൽ അഞ്ചാം വാർഷികാഘോഷം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

gxgh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed