ബഹ്റൈനിലെ മാമീർ കനാലിൽ മാലിന്യം തളളിയ പ്രതികള പിടികൂടി


മാമീർ കനാലിൽ മാലിന്യം തളളിയ പ്രതികള പിടികൂടിയതായി സുപ്രീം കൗൺസിലിന്റെ എൻവിറോൺമെന്റ് വിഭാഗം അറിയിച്ചു. പ്രതികളെ കൂടുതൽ നടപടിക്കായി നിയമ അധികാരികൾക്ക് കൈമാറുകയും ചെയ്തു. മാമീർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇതുപോലെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed