കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഭക്ഷണവിതരണം സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിംഗ് കഴിഞ്ഞ വർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ നടത്തിയ ഭക്ഷണ പൊതി വിതരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി 2022 ലെ ആദ്യ വിതരണം അസ്ക്കറിലുള്ള ക്ലീനിംഗ്‌ കമ്പനിയുടെ ലേബർ ക്യാമ്പിൽ വെച്ച് നടത്തി. തൊഴിലാളികൾക്കുള്ള ഭക്ഷണം  ബഹ്റൈനിയായ മൊഹമ്മദ് അൽ അഷേരിയാണ്  സ്പോൺസർ ചെയതത്. പ്രസിഡണ്ട് സുധീർ തിരുനിലത്തിനൊപ്പം ശശി അക്കരാൽ, ജി.തേഷ് തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. 

You might also like

  • Straight Forward

Most Viewed