ലാൽകെയേർസ് ബഹ്റൈൻ ധനസഹായം കൈമാറി


മനാമ

ലാൽ കെയേഴ്‌സ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മാസത്തെ സഹായം കൈമാറി. ഇതിലൂടെ  ജോലിയ്ക്കിടയിൽ സംഭവിച്ച  അപകടം മൂലം പരിക്ക് പറ്റി ടൂബ്ലി ഏരിയയിൽ താമസിച്ചു വന്ന കാസർഗോഡ് സ്വദേശിയ്ക്ക് വിസാ പ്രശ്നങ്ങൾ തീർത്ത ശേഷം  പാസ്സ്പോർട്ടും,  നാട്ടിലേയ്ക്ക് തുടർചികിത്സയ്ക്കായി പോകാൻ വേണ്ടിയുള്ള വിമാന ടിക്കറ്റും, ലാൽ കെയേഴ്‌സ് ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ചേർന്ന്  കൈമാറി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed