നോർക്കാ അപേക്ഷാഫോമുകൾ കൈമാറി


മനാമ

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്‌ഡെസ്‌ക് വഴി  നോർക്ക  അംഗങ്ങൾ  ആകുന്നതിന് ബഹ്‌റൈൻ കേരള ഫിസിയോ ഫോറ അംഗങ്ങളിൽ നിന്നുള്ള അപേക്ഷ ഫോമുകൾ   ഫിസിയോ ഫോറം  പ്രസിഡന്റ്  ശ്രീകുമാർ , ജനറൽ സെക്രട്ടറി  നൗഫൽ എന്നിവർ    ബി.കെ. എസ്  പ്രസിഡന്റ് പി.വി. രാധാകൃഷ്‌ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ  എന്നിവർക്ക്  കൈമാറി. ചടങ്ങിൽ സമാജം അസിസ്റ്റന്റ്  സെക്രട്ടറി വർഗീസ് ജോർജ്, മെമ്പർഷിപ്പ് സെക്രട്ടറി ശരത് നായർ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, നോർക്ക ഹെല്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, നോർക്ക കമ്മിറ്റി അംഗം  സക്കറിയ  ടി എബ്രഹാം, ബഹ്‌റൈൻ കേരള ഫിസിയോ ഫോറം വൈസ് പ്രസിഡന്റ്  ശ്രീദേവി, ഫോറം ട്രഷറർ  റിയാസ്,  ഫോറം പ്രൊഫഷണൽ കൺവീനർ , ജോൺസൻ, മറ്റു  കമ്മിറ്റി അംഗങ്ങൾ,  എന്നിവർ പങ്കെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed