തൊഴിലാളി ക്യാമ്പുകളിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭക്ഷണ വിതരണം നടത്തി


മനാമ; വലിയ പെരുന്നാൾ ദിനത്തിൽ ആറ് മാസത്തോളമായി ശബളം കിട്ടാത്ത തൂബ്ലിയിലെ അർഹതപ്പെട്ട തൊഴിലാളി ക്യാമ്പുകളിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭക്ഷണ വിതരണം നടത്തി. നൗഷാദ് പൂനൂരിന്റെ നേതൃത്വത്തിൽ നടന്ന വിതരണ ചടങ്ങിൽ ഭാരവാഹികളായ ബഷീർ അമ്പലായി, നജീബ് കടലായി, മൻസൂർ കണ്ണൂർ, നജീബ് കണ്ണൂർ, സലീം മമ്പ്ര എന്നിവർ പങ്കെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed