രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പ് മെയ് 15 ശനിയാഴ്ച രാവിലെ 7.30 മണി മുതൽ 12. 30 വരെ സൽമാനിയ ഹോസ്പ്പിറ്റൽ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിക്കുന്നു. രക്തദാനം ജീവദാനം എന്ന സന്ദേശത്തെ മുൻനിർത്തി നടത്തുന്ന ക്യാമ്പിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ശശി അക്കരാലുമായി 3394 7771 അല്ലെങ്കില്‍ ഹരീഷ് .പി. കെയുമായി 39725510 എന്ന നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.