കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാഘോഷം "പൂവിളി - 2025"

പ്രദീപ് പുറവങ്കര
മനാമ l കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാഘോഷം "പൂവിളി - 2025" വിവിധ കലാപരിപാടികളോടെ അദ്ലിയ ഓറ ആർട്സ് സെന്ററിൽ വെച്ച് നടന്നു. ജനറൽ സെക്രട്ടറി നിജിൽ രമേശ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് എം.ടി. വിനോദ് കുമാർ ഓണാശംസകൾ അർപ്പിച്ചു.
വൈസ് പ്രസിഡണ്ട് ഹർഷ ശ്രീഹരി നന്ദി രേഖപ്പെടുത്തി.എൻ ഒ രാജൻ, സന്തോഷ് നമ്പ്യാർ, എബ്രഹാം ജോൺ, ബിജു ജോർജ്ജ്, ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.
േോിേി