ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു


മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ ഇടത്തൊടി ഭാസ്കരൻ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയെ സന്ദർശിച്ച് നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരാൻ ബുദ്ധിമുട്ടുന്നവരുടെ പ്രശ്നങ്ങൾ ധരിപ്പിച്ചു. 

ഇന്ത്യയിൽ നിന്നും ബഹ്‌റൈനിലേക്ക് വരുന്ന വിമാനങ്ങളിൽ ഇരുന്നൂറ് സീറ്റുകൾ ആഴ്ച്ചയിൽ വർദ്ധിപ്പിച്ചതിനും അദ്ദേഹം അംബാസിഡറോട് നന്ദി അറിയിച്ചു.  

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed