ബഹ്റൈനിലേക്കു കൊച്ചിയിൽ നിന്ന് വിമാനം വരുന്നു


മനാമ: നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചിയിൽ നിന്നു ബഹ്‌റൈനിലേക്ക് ആഗസ്റ്റ് 26ന് പ്രത്യേക വിമാനം യാത്രക്കാരുമായി വരുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ നേരെത്തെ പേര് നൽകിയവർക്കാണ് ഇത്‌ സംബന്ധിച്ചുള്ള ഇമെയിൽ ലഭിച്ചിരിക്കുന്നത്. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്കിലാണ് ബഹ്റൈനിലേക്കു വരാൻ ഉദ്ദേശിക്കുന്നവർ പേര് വിവരങ്ങൾ നൽകേണ്ടത്.  അതേ സമയം എയർ ബബിൾ കോൺട്രാക്ട് സംബന്ധമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നു എംബസി വൃത്തങ്ങൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed