കേ­രള സോ­ഷ്യൽ ആന്റ് കൾ­ച്ചറൽ അസോ­സി­യേ­ഷൻ ഓൺ­ലൈൻ ഓണപ്പാ­ട്ട് മത്സരം സംഘടി­പ്പി­ക്കു­ന്നു­


മനാമ: കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് “ഓൺലൈൻ ഓണപ്പാട്ട് മത്സരം” സംഘടിപ്പിക്കുന്നു. കേരള തനിമയാർന്ന വേഷമണിഞ്ഞ് മത്സരാർത്ഥി  വ്യക്തമായ വീഡിയോ ആണ് ഇതിനായി അയച്ചു നൽകേണ്ടത്. 

ആകർഷകമായ നിരവധി സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കുമെന്നും, മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി ആഗസ്റ്റ് 30 ആണെന്നും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 39628609 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed