രക്തദാന ക്യാന്പ് സംഘടിപ്പിച്ചു‍


മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക, ബ്ലഡ്‌ ഡോനോർസ് ഫോറം മംഗളുരു, സമാൻ ബോയ്സ്  എന്നീ സംഘടനകളുടെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചു രക്തദാന, ക്യാന്പും, പ്ലാസ്മ ദാന ക്യാന്പും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ജവാദ് പാഷ ഉത്ഘാടനം നിർവഹിച്ചു. പ്രവാസികളായ നൂറുകണക്കിനാളുകൾ  ബലി പെരുന്നാൾ ദിവസമായിട്ടും ക്യാന്പിൽ പങ്കെടുക്കാൻ എത്തിയെന്ന് ഭാരവാഹികൾ അറിയിച്ചു.  യൂസുഫ് അലി തൃശ്ശൂർ, ഇർഫാൻ, നാസിർ‍ സൂരജ്, ഫാറൂഖ് എന്നിവർ ക്യാന്പുകൾക്ക്് നേതൃത്വം നൽകി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed