ബഹ്റെനിൽ ഇന്ന് രണ്ട് കോവിഡ് മരണം


മനാമ: കോവിഡ് ബാധയെ തുടർന്ന് ബഹ്റൈനിൽ ഇന്ന് രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 67 വയസുള്ള സ്വദേശിയും , 64 വയസുള്ള പ്രവാസിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed