ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു


മനാമ: ബഹ്‌റൈൻ ക്യാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ചു കൊണ്ട് ബഹ്‌റൈൻ കെ എം സി സി ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു. രണ്ടായിരത്തി അഞ്ഞൂറ് ഇഫ്താർ കിറ്റുകളാണ് ബഹ്റൈന്റെ എല്ലാ മേഖലയിലും അർഹതപ്പെട്ടവർക്ക് നോന്പ് ദിവസങ്ങളിൽ കെ എം സി സി വളണ്ടിയേഴ്‌സ് എത്തിക്കുന്നത്. 

ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്കൽ, ട്രഷറർ റസാഖ് സാഹിബ് മൂഴിക്കൽ, ഓർഗനൈസിംഗ്‌ സെക്രട്ടറി കെപി മുസ്തഫ തുടങ്ങിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed