അട്ടപ്പാടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി


പാലക്കാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. മുക്കാലി കരുവാര ഊരിലെ ചാത്തൻ, ഭാര്യ ശാന്ത എന്നിവരാണ് മരിച്ചത്. കൊലപാതകം കുടുംബ വഴക്ക് മൂലമെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed