ബഹ്‌റൈൻ പ്രവാസിയുടെ ഭാര്യ  നാട്ടിൽ നിര്യാതയായി 


മനാമ:ബഹ്‌റൈനിൽ ജോലി ചെയ്തു വരുന്ന  പത്തനംതിട്ട റാന്നി  മന്ദമരുതി സ്വദേശി   കോശി തോമസിന്റെ ഭാര്യ  ഷൈനി തോമസ് (52 ) നാട്ടിൽ നിര്യാതയായി. ഗഫൂളിൽ   താമസിക്കുന്ന  കോശി തോമസ് ബഹ്‌റൈൻ പെപ്സി കൊളാ കമ്പനിയിൽ  ആണ് ജോലി ചെയ്യുന്നത് . . ബ്ലഡ് പ്രഷർ കുറഞ്ഞതാണ് മരണ കാരണമെന്ന് അറിയുന്നു. ബഹ്‌റൈൻ മാർത്തോമ്മാ പാരിഷ്  അംഗമാണ്.   രണ്ടു പെൺമക്കൾ മക്കൾ: 

You might also like

  • Lulu Exchange
  • Straight Forward

Most Viewed