'ട്രൈസനേറിയം ' പ്രാഥമിക ശുശ്രൂഷ പഠന സംഗമം സംഘടിപ്പിച്ചു
മനാമ: എസ്.കെ. എസ്.
എസ്.എഫ് ബഹ്റൈൻ ട്രൈസനേറിയം ക്യാമ്പയിന്റെ ഭാഗമായി പ്രഥമ ശുശ്രൂഷ പഠന ക്ലാസ് സംഘടിപ്പിച്ചു .
ബഹ്റൈനിലെ പ്രമുഖ സ്ഥാപന ശൃംഖലയുടെ സെക്യൂരിറ്റി ഡയറക്ടർ വാഇൽ അൽ സയ്യിദ് (ഈജിപ്ത് )ക്ലാസിന് നേതൃത്വം നല്കി.
സമസ്ത ബഹ്റൈൻ പ്രസിഡന്റ്സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു സമസ്ത , എസ് കെ എസ് എസ് എഫ് നേതാക്കളും , പ്രവർത്തകരും പങ്കെടുത്തുഅബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു

