ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ തെരഞ്ഞെടുപ്പ് യു ഡി ഫ് കൺവെൻഷൻ സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി മഞ്ചേശ്വരം ഉപ തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി .. മഞ്ചേശ്വരത്തെ യു ഡി ഫ് ന്റെ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സജ്ജരായിരിക്കണമെന്ന് യോഗം ഉത്ഘാടനം നടത്തിയ ബഹ്‌റൈൻ കെ എം സി സി സമസ്ഥാന പ്രിസിഡന്റ് എസ് .വി ജലീൽ അഭ്യർത്ഥിച്ചു ഹനീഫ് ഉപ്പള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസ്ഹർ അംഗഡിമുഗർ സ്വാഗതവും ,ടി എം മൗലവി ,ഹസൈനാർ കളത്തിങ്കൽ ,ഷാഫി പാറക്കട്ടെ , രാഘവൻ കരിചേരി ,സലിം തളങ്കര ,ആകിഫ് ,മുസ്തഫ കാഞ്ഞങ്ങാട് ,ഖലീൽ ആലമ്പാടി ,റഹീം ഉപ്പള ,അഷ്‌റഫ് മഞ്ചേശ്വരം ,അഷ്‌റഫ് പെർള ,യൂസഫ് ബന്തിയോട ,സമീർ ആരിക്കാടി ,മൻസൂർ ഉപ്പള തുടങ്ങിയവരും യു ഡി ഫിന്റെയും കെ എം സി സി സംസ്‌ഥാന ജില്ലാ നേതാക്കളും സംസാരിച്ചു.സമീർ ബേക്കൂർ നന്ദി പറഞ്ഞു.
കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ തെരഞ്ഞെടുപ്പ് യു ഡി ഫ് കൺവെൻഷൻ

