"പാഠം ഒന്ന് സിനിമ "ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു
മനാമ:ബഹ്‌റൈനിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്‌മയായ 24 ഫ്രെയിംസ് റീഡേഴ്‌സ് ഫോറം അംഗങ്ങൾക്കായി *പാഠം ഒന്ന് സിനിമ* എന്ന പേരിൽ ഏകദിന ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. .
ഒക്ടോബർ 11 വെള്ളിയാഴ്ച ഗഫൂൾ ഐ മാക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഏകദിന ശില്പശാലയിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ രചന ,സംവിധാനം ,അഭിനയം തുടങ്ങി സിനിമയുടെ സമസ്ത മേഖലയും പ്രതിപാദിക്കുന്ന പരിശീലന കളരിയായിരിക്കും നടത്തുന്നത് എന്ന് സംഘാടകർ അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് 33258626 ,39205763 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്