യു എ ഇ എക്സ്ചേഞ്ച് കസ്റ്റമർ വീക്ക് ആരംഭിച്ചു
മനാമ: പ്രമുഖ മണി എക്സ്ചേഞ്ചായ യു എ ഇ എക്സ്ചേഞ്ച് തങ്ങളുടെ ഉപഭോക്താക്കൾക്കായി സംഘടിപ്പിക്കുന്ന കസ്റ്റമർ വീക്ക് ആരംഭിച്ചു. ദ മാജിക്ക് ഓഫ് സര്‍വീസ് എന്ന പേരിലാണ് ഒക്ടോബര്‍ പത്ത് വരെ നീണ്ട് നില്‍ക്കുന്ന ഈ വാരാഘോഷം സംഘടിപ്പിക്കുന്നത്. യുഎഇ എക്സ്ചേഞ്ചിന്റെ സേവനങ്ങളെ പറ്റിയുള്ള ബോധവത്കകരണത്തോടൊപ്പം ഉപഭോക്തക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും വിവിധ ശാഖകളിലൂടെ ഇതിന്റെ ഭാഗമായി ലഭിക്കും.
യു എ ഇ എക്സ്ചേഞ്ച് കസ്റ്റമർ വീക്ക് ആരംഭിച്ചു

