യു എ ഇ എക്സ്ചേഞ്ച് ഉപഭോക്തക്കള്‍ക്കൊപ്പം ഈദ് ആഘോഷം സംഘടിപ്പിച്ചു


മനാമ : 
വലിയ പെരുന്നാളിന്റെ സന്തോഷം പങ്കിടാനായി ബഹ്റൈനിലെ പ്രമുഖ മണി എക്സ്ചേഞ്ചായ യു എ ഇ എക്സ്ചേഞ്ച് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമൊപ്പം വിവിധ ശാഖകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. മനാമ ശാഖയില്‍ നടന്ന ആഘോഷപരിപാടിയില്‍ യു എ ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ആകാശ് നൈന്‍വാള്‍, എച്ച് ആര്‍ ഹെഡ് പ്രശാന്ത് ഗാഖര്‍ എന്നിവര്‍ ഈദ് ആശംസകള്‍ നേര്‍ന്നു. യു എ ഇ എക്സ്ചേഞ്ചിന്റെ വിവിധ തലങ്ങളിലുള്ള ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed