സ്‌കൈ വീൽ ആക്സസറീസ് ഇനി മുഹറഖിലും


മനാമ: ഹമദ് ടൗണിൽ വളരെക്കാലമായി പ്രവർത്തിച്ചുവരികയായിരുന്ന വാഹന ആക്സസറി ഹോൾ സെയിൽ ഷോപ്പ് ആയ സ്കൈവീലിന്റെ ഹോൾ സെയിൽ ആൻഡ് റീട്ടെയിൽ  ഷോപ് മുഹറഖിൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇന്ന് വൈകീട്ട് ബഹ്‌റൈൻ സമസ്ത പ്രസിഡന്റ് സെയ്ദ് ഫക്രുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ കമ്പനികളുടെ എല്ലാവിധ ഓട്ടോ പാർട്സുകളും കാർ ആക്സസറീസും മിതമായ വിലയ്ക്ക് ഇവിടെ ലഭ്യമാകുമെന്നും  സീറ്റ് കവർ ഫിക്സിംഗ്,വിൻഡോ ടിൻറിംഗ് ,കാർ സ്റ്റീരിയോ ,കാർ പോളിഷ്,ഓട്ടോ ഇലക്ട്രിക് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകുമെന്നും മാനേജിംഗ് ഡയറക്ടർ ഖലീൽ റഹ്‌മാൻ,ഡയറക്ടർ ഫാസിൽ റഹ്‌മാൻ എന്നിവർ   പറഞ്ഞു. ഫോൺ : 33791441 ,33456841, 37360001

You might also like

  • Lulu Exchange
  • Straight Forward

Most Viewed