ടി­.എം കൃ­ഷ്‌ണയു­ടെ­ സംഗീ­തക്കച്ചേ­രി­ നാ­ളെ­


മനാമ : വേദിയിൽ‍ പാരന്പര്യ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളിൽ ‍‍‍‍നിന്ന് വ്യതിചലിക്കാതെ കേഴ−്വിക്കാരെ വിസ്മയത്തുന്പിൽ നിർ‍ത്തുന്ന അത്ഭുത സംഗീത പ്രതിഭയായ ടി.എം കൃഷ്ണയുടെ സംഗീതക്കച്ചേരി നാളെ വൈകീട്ട് ഏഴ് മണിക്ക് സൽമാബാദ് കാനൂ ഇന്റർനാഷണൽ സ്‌കൂളിൽ െവച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വയലിനിൽ ആർ.കെ ശ്രീരാമകൃഷ്ണനും, മൃദംഗത്തിൽ ബി. ശിവരാമനും, ഘട്ടത്തിൽ ചന്ദ്രശേഖര ശർമ്മയും പക്കമേളം വായിക്കും. പ്രവേശനം ടിക്കറ്റിലൂടെ മാത്രം നിയന്ത്രിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 36684011 എന്ന മൊബൈൽ നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed