ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി
മനാമ: ബഹ്റൈൻ ഫിനാൻസ് കന്പനിയിൽ സീനിയർ ജീവനക്കാരിയായിരുന്ന പാലക്കാട് ആലത്തൂർ തിരുവില്ല്വാമല സ്വദശി ശോഭാ രാജൻ (58) നാട്ടിൽ നിര്യാതയായി. 1981 മുതൽ ബഹ്റൈനിൽ ജോലി ചെയ്തിരുന്ന ഇവർ അസുഖബാധയെ തുടർന്ന് നാട്ടിലേയ്ക്ക് പോയതായിരുന്നു. ഭാർത്താവ് രാജനും ബഹ്റൈൻ പ്രവാസിയായിരുന്നു. മകൾ ഭവ്യ.

