ഓഖി­ നി­ധി­യി­ലേ­യ്ക്ക് ധനസഹാ­യം കൈ­മാ­റി


മനാമ: ഓഖി ദുരന്ത നിധിയിലേയ്ക്ക് ബഹ്‌റൈൻ കെ.എം.സി.സി സ്വരൂപിച്ച ധനസഹായം കൈമാറി. തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് കെ.എം.സി.സി പ്രിസിഡണ്ട് എസ്.വി ജലീൽ ചെക്ക് കൈമാറി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പാറക്കൽ അബ്ദുല്ല എം.എൽ.എ, എൻ. ഷംസുദ്ദീൻ എം.എൽ.എ, സൗദി കെ.എം.സി.സി പ്രസിഡണ്ട് കെ.പി മുഹമ്മദ്കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed