തൊഴിലാളികൾക്കായി ഐ.സി.ആർ.എഫ് ബഹ്‌റൈൻ 'സമ്മർ ഫെസ്റ്റ് 2026' സംഘടിപ്പിച്ചു


ഷീബ വിജയൻ

തൊഴിലാളികൾക്കായി ഓരോ വർഷത്തിലും സംഘടിപ്പിക്കുന്ന 'ഡേ ഔട്ട് ഫോർ വർക്കേഴ്സ്' പരിപാടിയുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്റൈൻ) സമ്മർ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ആഘോഷത്തിന്റെയും വിനോദത്തിന്റെയും അന്തരീക്ഷം ഒരുക്കുക, അവരുടെ ആത്മവിശ്വാസവും മനോവീര്യവും ഉയർത്തുക, സമൂഹം തൊഴിലാളികൾക്കായി ഒരുക്കിയിരിക്കുന്ന സഹായ സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

article-image

XSSXASASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed