ഗുദൈബിയ അൽഹുദാ മർകസിൽ സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഓഫ്‌ലൈൻ പഠനാരംഭവും


പ്രദീപ് പുറവങ്കര

ഗുദൈബിയ: സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയക്ക് കീഴിലുള്ള അൽഹുദാ തഅലീമുൽ ഖുർആൻ മർകസിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനവും ഓഫ്‌ലൈൻ പഠനാരംഭവും നടന്നു. സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഓഫ്‌ലൈൻ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

article-image

sfgdsg

article-image

നവീകരിച്ച സ്മാർട്ട് ക്ലാസ്സ്‌റൂമിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞുമുഹമ്മദ് ഹാജി നിർവഹിച്ചു. ഇസ്മായിൽ പറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സനാഫ് റഹ്‌മാൻ സ്വാഗതവും മുസ്തഫ എം.എസ്.കെ. നന്ദിയും പറഞ്ഞു. മർകസ് സദർ മുഅല്ലിം അസ്‌ലം ഹുദവി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.

article-image

gdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed