ബഹ്‌റൈൻ നാഷണൽ അസംബ്ലി സമ്മേളനം മെയ് 12-ന് സമാപിക്കും; രാജാവ് ഉത്തരവിറക്കി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ നാഷണൽ അസംബ്ലിയുടെ (ശൂറ കൗൺസിൽ, കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ്) ആറാം ലെജിസ്ലേറ്റീവ് ടേമിലെ നാലാം സെഷൻ അവസാനിപ്പിച്ചുകൊണ്ട് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജകീയ ഉത്തരവിറക്കി. മെയ് 12 ചൊവ്വാഴ്ചയോടെ നിലവിലെ സമ്മേളനം ഔദ്യോഗികമായി പിരിയും.

സഭകൾ ചേരുന്നതിനായി 2025-ൽ പുറപ്പെടുവിച്ച 30-ാം നമ്പർ ഉത്തരവിന്റെ തുടർച്ചയായാണ് സെഷൻ അവസാനിപ്പിച്ചുകൊണ്ടുള്ള പുതിയ വിജ്ഞാപനം. ഭരണഘടനാപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

article-image

sdsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed