മനാമയുടെ പ്രിയപ്പെട്ട 'ഹാജി കഫെ' ഉടമ ഹാജി ഗുലാം ഹുസൈൻ ഖലീൽ അന്തരിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിലെ സജീവ സാന്നിധ്യവും പ്രശസ്തമായ 'ഹാജി കഫെ'യുടെ ഉടമയുമായ ഹാജി ഗുലാം ഹുസൈൻ ഖലീൽ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മനാമയുടെ ഹൃദയമിടിപ്പായി അറിയപ്പെടുന്ന ഹാജി കഫെ, രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ ഭക്ഷണശാലകളിൽ ഒന്നാണ്.
xcvxv


