പി കരുണാകരന്റെ നിര്യാണത്തിൽ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു


പ്രദീപ് പുറവങ്കര

മനാമ l മുൻ ബഹറൈൻ പ്രവാസിയും, കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ സ്ഥാപക അംഗവും, ബഹറിനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന പി കരുണാകരന്റെ നിര്യാണത്തിൽ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു.

കെഡിപിഎ പ്രസിഡണ്ട് എംടി വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി നിജിൽ രമേശ് സ്വാഗതവും,വിനോദ് പി.പി നന്ദിയും രേഖപ്പെടുത്തി. കണ്ണൂർ ജില്ല പ്രവാസി അസോസിയേഷന്റെ മുതിർന്ന അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

fgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed