മാതാ അമൃതാനന്ദമയി സേവാ സമിതി പിതൃതർപ്പണ ബലി ചടങ്ങ്, ജൂലൈ 24ന്


ശാരിക

മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ കഴിഞ്ഞ 11 വർഷങ്ങളായി സംഘടിപ്പിച്ച് വരുന്ന പിതൃതർപ്പണ ബലി ചടങ്ങ്, ജൂലൈ 24ന് വ്യാഴാഴ്ച രാവിലെ 4 മണിക്ക് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി 39854242 അല്ലെങ്കിൽ 35039167 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

്േിു്

You might also like

Most Viewed