ഗലാലിയിൽ വീടിന് തീപിടിച്ചു; ആറ് പേരെ രക്ഷപ്പെടുത്തി ബഹ്റൈൻ സിവിൽ ഡിഫൻസ്


പ്രദീപ് പുറവങ്കര

മനാമ: ഗലാലി ഏരിയയിലെ ഒരു വീടിന് തീപിടിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം ആറ് പേരെ രക്ഷപ്പെടുത്തി. ആളപായമൊന്നും കൂടാതെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും അണയ്ക്കുകയും ചെയ്തു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്നും, പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സംഭവസ്ഥലത്ത് സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed