വോയിസ് ഓഫ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ: വോയിസ് ഓഫ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 27ന് വെള്ളിയാഴ്ച രാവിലെ 7:00 മുതൽ ഉച്ചക്കു 12:00 വരെ കിങ് അഹമ്മദ് ഹോസ്പിറ്റലിൽ വെച്ച് ബ്ലഡ് ഡോണേർസ് കേരള ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ 3207 0363 അല്ലെങ്കിൽ 3903 7263 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
ോിേി