കേരള കാത്തലിക് അസോസിയേഷൻഹോപ്പ്-2025 സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ:കേരള കാത്തലിക് അസോസിയേഷൻഹോപ്പ്-2025 എന്ന പേരിൽ ബാങ്ക്വാറ്റ് ഡിന്നർസംഘടിപ്പിച്ചു. മനാമ ഇന്റർ കോണ്ടിനെന്റൽ റീജൻസി യിൽ വെച്ച് നടന്ന വർണ്ണാഭമായചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ്കുമാർ മിശ്ര മുഖ്യാതിഥിയായി പങ്കെടുത്തു. കൊല്ലംരൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിമുഖ്യപ്രഭാഷകനായി പങ്കെടുത്തു.
കത്തോലിക്കഎന്ന പദത്തിന്റെ അർത്ഥം സാർവത്രികംഎന്നാണെന്നും എല്ലാവരെയും ഉൾകൊള്ളുന്നസംഘടനയാണ് കേരള കാത്തലിക്അസോസിയേഷൻ എന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു. ശൂറ കൗൺസിൽ അംഗം നാൻസി ഖേദൂരി വിശിഷ്ടാതിഥിയായിരുന്നു. കെസി എ പ്രസിഡണ്ട് ജെയിംസ് ജോൺ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിസ്വാഗതം ആശംസിച്ചു.
dfsaadfsadsf