നിരോധിത ട്രോളിങ് വലകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി ചെമ്മീൻ പിടിച്ച മൂന്നുപേർ അറസ്റ്റിൽ

പ്രദീപ് പുറവങ്കര
മനാമ:നിരോധിത ട്രോളിങ് വലകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി ചെമ്മീൻ പിടിച്ച മൂന്നുപേരെ കോസ്റ്റ് ഗാർഡ് അറസ്റ്റു ചെയ്തു. 230 കിലോ ഗ്രാം ചെമ്മീനാണ് ഇവരിൽനിന്ന് പിടികൂടിയത്. പ്രാഥമിക നടപടികൾക്കുശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
EQRWEFWRE