ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്ക്ൾ റമദാനിൽ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആനിലെ സൂറത്തുൽ മുഅ്മിനൂൻ ആസ്പദമാക്കി നടത്തിയ പരീക്ഷയിൽ നൂറു ശതമാനം വിജയമാണ് നേടിയത്.

ഒന്നാം സ്ഥാനം റഫീദ നാസറും, രണ്ടാം സ്ഥാനം സൈഫുന്നിസ റഫീഖും, മൂന്നാം സ്ഥാനം മുഹമ്മദ് മുഹ് യുദ്ദീൻ, റുബീന നൗഷാദ് എന്നിവരും നേടി. പരീക്ഷയിൽ പങ്കെടുത്ത് വിജയികളായ എല്ലാവർക്കും ഫ്രൻഡ്സ് സ്റ്റഡി സർക്ക്ൾ ഭാരവാഹികൾ അനുമോദനങ്ങൾ അറിയിച്ചു.

article-image

്േി്േി

You might also like

Most Viewed