33 വർഷങ്ങൾക്ക്‌ ശേഷം നാട്ടിൽ പോകുന്ന പ്രവാസിക്ക് ബഹ്റൈൻ തിരൂർ കൂട്ടായ്മ ടിക്കറ്റ് നൽകി


പ്രദീപ് പുറവങ്കര

മനാമ: ജീവിത സാഹചര്യംമൂലം 33 വർഷത്തോളമായി നാട്ടിൽ പോകാനാകാതിരുന്ന തിരൂർ സ്വദേശി മണികണ്ഠൻ പടിഞ്ഞാറെക്കരക്ക്‌ ബഹ്റൈൻ തിരൂർ കൂട്ടായ്മ വിമാന ടിക്കറ്റ് നൽകി.

മുഖ്യ രക്ഷാധികാരികളായ വാഹിദ് വൈലത്തൂർ, അഷ്‌റഫ്‌ പൂക്കയിൽ, വൈസ് പ്രസിഡൻറ് നജ്ബുദ്ദീൻ, എക്സിക്യൂട്ടിവ് അംഗം മൗസൽ മൂപ്പൻ, ഷാഫി ചെമ്പ്ര എന്നിവരുടെ സാന്നിധ്യത്തിൽ കൂട്ടായ്മ പ്രസിഡന്റ് അഷ്‌റഫ്‌ കുന്നത്തുപറമ്പിൽ ആണ് ടിക്കറ്റ് മണികണ്ഠന് കൈമാറിയത്. ഇദ്ദേഹം നാളെ നാട്ടിലേക്ക് യാത്രയാകും.

article-image

േ്ിേ്ി

You might also like

Most Viewed