അഷൂറ ദിനാചരണം; ഒരുക്കങ്ങൾ വിലയിരുത്താനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു

വരാനിരിക്കുന്ന അഷൂറ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്താനായുള്ള തയ്യാറെടുപ്പുകൾ ബഹ്റൈൻ കാപ്പിറ്റൽ ഗവർണറേറ്റ് ആരംഭിച്ചു.
ഇത് സംബന്ധിച്ചുള്ള യോഗത്തിൽ കാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ അദ്ധ്യക്ഷത വഹിച്ചു. തലസ്ഥാനത്ത് നടക്കുന്ന ഹുസൈനി ഘോഷയാത്രകൾക്കുള്ള സുരക്ഷ ക്രമീകരണങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു.
dgdrf