ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്റൈൻ


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ബഹ്റൈൻ സ്വാഗതം ചെയ്തു. ഇതിന് വേണ്ടി സൗദി അറേബ്യ നടത്തിയ നയതന്ത്ര ശ്രമങ്ങളെയും ബഹ്റൈൻ പ്രശംസിച്ചു.

ബഹ്റൈൻ വിദേശകാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഇരു രാജ്യങ്ങൾക്കുമിടയിൽ ശാശ്വതസമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണപിന്തുണ നൽകുന്നതായും ബഹ്റൈൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

article-image

dv

You might also like

Most Viewed