കുടുംബ സൗഹൃദവേദിയുടെ ചാരിറ്റി വിങ്ങ് മേയ്ദിനം ആഘോഷിച്ചു

മേയ് ദിനത്തോടനുബന്ധിച്ച് കുടുംബ സൗഹൃദവേദിയുടെ ചാരിറ്റി വിങ്ങിന്റെ ആഭിമുഖ്യത്തിൽ സിത്രയിലെ ലേബർ ക്യാമ്പിൽ മേയ്ദിനം ആഘോഷിച്ചു.
പരിപാടിയിൽ അജിത്ത് കണ്ണൂർ, സയ്യിദ് ഹനീഫ, മോനി ഒടിക്കണ്ടത്തിൽ, അൻവർ നിലമ്പൂർ, ഗോപാലൻ, മണിക്കുട്ടൻ, നൗഷാദ് മഞ്ഞപ്പാറ എന്നിവർ സന്നിഹിതരായിരുന്നു.
േ്ിേ്ി