കാരുണ്യ വെൽഫെയർ ഫോറം ഇഫ്താർ കിറ്റ് വിതരണം ചെയ്തു


കാരുണ്യ വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മദാൻ കാലയളവിൽ സൽമാബാദ് മേഖലയിൽ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു. 150 പരം പേർക്കാണ് ഭക്ഷണം നൽകിയത്.

കാരുണ്യ വെൽഫെയർ ഫോറം പ്രസിഡണ്ട് മോനി ഒടിക്കണ്ടത്തിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ആന്റണി പൗലോസ്, ബിജു ജോർജ് എന്നിവരോടൊപ്പം സെക്രട്ടറി സജി ജേക്കബ്, ജനറൽ കൺവീനർ റെനിശ് റെജി തോമസ്, ട്രഷറർ ലെജിൻ വർഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ഷഹീൻ അലി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കാത്തു സച്ചിൻ ദേവ്, സുജ മോനി , തോമസ് ജോൺ, സതീശൻ നായർ, അഭിഷേക്, ഷമീർ എന്നിവർ പങ്കെടുത്തു.

ജനറൽ കൺവീനർ റെനീഷ് റെജി തോമസ് നന്ദി രേഖപ്പെടുത്തി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed