ജ്വല്ലറി അറേബ്യ എക്സിബിഷനിൽ നിന്ന് കാണാതായ ഒരു ലക്ഷത്തി അമ്പതിനായിരം ദിനാർ വിലവരുന്ന ആഭരണം കണ്ടെത്തി ബഹ്റൈൻ പോലീസ്


ബഹ്റൈനിൽ നടന്നുവരുന്ന ജ്വല്ലറി അറേബ്യ എക്സിബിഷനിൽ നിന്ന് കാണാതായ ഒരു ലക്ഷത്തി അമ്പതിനായിരം ദിനാർ വിലവരുന്ന ആഭരണം കണ്ടെത്തി ബഹ്റൈൻ പോലീസ്.

പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് പ്രദർശന വേദിക്കടുത്തുള്ള ചവറ്റ് കൂ‌ട്ടയിൽ നിന്ന് ആഭരണം കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന ശുചീകരണ തൊഴിലാളിയാണ് ആഭരണം ചവറ്റ് കുട്ടയിലേയ്ക്ക് ഇട്ടത്തെന്ന് സിസി ടിവി ദൃശ്യങ്ങളിൽ പിന്നീട് വ്യക്തമായി.

article-image

dhfcgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed