ബഹ്‌റൈൻ ജനത കൾചറൽ സെന്റർ എം.കെ. പ്രേംനാഥ് അനുസ്മരണം നടത്തി


മുൻ എം.എൽ.എയും ആർ.ജെ.ഡി വൈസ് പ്രസിഡന്റ് മായിരുന്ന എം.കെ. പ്രേംനാഥിന്റെ ഒന്നാം ചരമവാർഷികേത്താടനുബന്ധിച്ച്  അനുസ്മരണം ബഹ്‌റൈൻ ജനത കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തി. നികേഷ് വരപ്രത്ത് സ്വാഗതം പറഞ്ഞു.

മനോജ്‌ വടകര അധ്യക്ഷത വഹിച്ചു. പ്രജീഷ് എം.ടി, രമേശൻ തിക്കോടി, പവിത്രൻ കള്ളിയിൽ, ജയരാജൻ കണ്ണിപ്പോയ്യിൽ എന്നിവർ സംസാരിച്ചു.  ബഹ്‌റൈനിൽ മരണപ്പെട്ട സംഘടനയുടെ സജീവ പ്രവർത്തകൻ പത്മനാഭനെയും അനുസ്മരിച്ചു.

article-image

ോേ്ി്േോി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed