നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷ പരിപാടികൾ നാളെ


നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടികൾ നമ്മളോണം 2024 എന്ന പേരിൽ നാളെ നടക്കും. രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നബി സലേഹിലുള്ള മർമറീസ് ഗാർഡനിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഹ്യൂമാനിറ്റി പുരസ്കാരം ലൈഫ് കെയർ ഫാർമസി ഉടമ ഷൗക്കത്ത് അലിക്കും, ബിസിനസ് പ്ലസ് അവാർഡ് മെട്രോ ഗ്ലാസ് ഉടമ ഗണേഷ് കുമാറിനും സമ്മാനിക്കും.

വിവിധ കലാ, കായിക വിനോദ പരിപാടികൾ ഇതോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

്േിേ്ി

article-image

്ിേു്ു

You might also like

  • Straight Forward

Most Viewed