ബഹ്റൈൻ പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി


ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ എസി മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മാവേലിക്കര സ്വദേശിയായ മോഹനൻ ഭാസ്കരനാണ് (54 വയസ്സ്) ഹൃദയഘാതം മൂലം ഇന്നലെ രാത്രി മരണപ്പെട്ടത്. രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് അംഗമായ മോഹനൻ ഭാസ്‌ക്കരൻറെ മൃതദേഹം സൽമാനിയ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പ്രതിഭ ഹെൽപ് ലൈൻ ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്നു.

article-image

ിേ്ിേ്ുേ്

You might also like

  • Straight Forward

Most Viewed